മൂവാററുപുഴ: കേരളകൗമുദി ഫ്ളാഷ് മൂവാറ്റുപുഴ ലേഖകന്‍ നെല്സന് പനക്കലിന്റെ ഭാര്യാ പിതാവ് പോത്താനിക്കാട് മുണ്ടക്കല്‍ എം.വി.ജോസഫ് (87) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (അടിമാലി പാറയ്ക്ക മാലികുടുംബാംഗം) മക്കള്‍: ഗ്രേസി, സലീന, ലിസി, മേരി, കൊച്ചുറാണി, (ബഹറൈന്‍) പോള്‍സി ജോസഫ്, (റിട്ട.. സി എസ് എഫ്)ബീന, ബീറ്റ, മറ്റ് മരുമക്കള്‍: ബേബി, ജോണി, അഗസ്ററ്യന്, ജോയി,മേരി സെലിന്, റോയി, ബേബി.
സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക്11.30 ന് പോത്താനിക്കാട് സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.

