തൊടുപുഴ: കാരിക്കോട് വഴിക്കപ്പറമ്പിൽ പരേതനായ ഹസന്റെ ഭാര്യ ബൽക്കീസ് (73) നിര്യാതയായി.
ഖബറടക്കം ഇന്ന് (20. 06.18) ളുഹറിന് മുമ്പ് നൈനാർ പള്ളി ഖബർസ്ഥാനിൽ
ഖബറടക്കം ഇന്ന് (20. 06.18) ളുഹറിന് മുമ്പ് നൈനാർ പള്ളി ഖബർസ്ഥാനിൽ നടക്കും. മക്കൾ പരേതനായ ഷാജി, സലീന മരുമക്കൾ: അനിത, അസീസ്. മൂവാറ്റുപുഴ പേട്ട സ്വദേശിനിയാണ് പരേത.


