മൂവാറ്റുപുഴ: തെക്കന്‍കോട് ലക്ഷ്മിവിലാസത്തില്‍ കൃഷ്ണന്‍കുട്ടി (63) മുന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് തെക്കന്‍കോട് എസ്തോസ് റോഡിലുള്ള വീട്ടുവളപ്പില്‍.
ഭാര്യ – കുസുമവല്ലി (സുമ) റിട്ട. അസി. രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ടമെന്റ്) മക്കള്‍ – അരുണ്‍ കെ. നായര്‍ (ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, നേര്യമംഗലം), അശ്വതി കെ. നായര്‍. മരുമക്കള്‍ – ശ്രുതി, ജിത്തു.


