മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പുന്നോപ്പടി പായിക്കാട്ട് വീട് ജോയി പി.കെ. (56) നിര്യാതനായി. സംസ്കാരം ഞായര്‍ ഉച്ചയ്ക്ക് 2.30 ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ – സുജ ജോയി (വടയത്ത് കുടുംബാംഗം) മക്കള്‍: കുടു പി. ജോയി, ജിക്കു പി. ജോയി. മരുമകള്‍ – ജീന കുടു.
