മൂവാറ്റുപുഴ: റിയാദില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞ മൂവാറ്റുപുഴ ഉറവകുഴിയില് താമസിക്കുന്ന കീപ്പന മറ്റത്തില്‍ (ചെറിയാനി) പരേതനായ അലിയാര് മകന് നജീബ് (47)ന്റെ സംസ്കാരം ശനിയാഴ്ച നടക്കും. വെളുപ്പിന് 4ന് മൃതദേഹം കൊച്ചിയിലെത്തും. ഖബറടക്കം രാവിലെ 7.30ന് സെന്‍ട്രല്‍ ജുമാമസ്ജീദ് ഖബര്‍ സ്ഥാനില്‍ നടക്കും. ഭാര്യ അസ്മ. മാതാവ് സുഹറ. മക്കള്‍ നിഹാല, നിഹാല്‍,നബ്ഹാന്. സഹോദരങ്ങള്‍, നഹന, നജിയ,നജില.

