മൂവാറ്റുപുഴ:ഗവ. മോഡല്‍ ഹൈസ്ക്കൂള് റോഡില്‍ ജോസഫ് ജെ. പുത്തൂരാന്റെ ഭാര്യ സിമിലു പുന്നൂസ് (62) നിര്യാതയായി. പരേത പാമ്പാക്കുട മാടപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍ – രാഹുല്‍ (യുഎസ്എ), മിഥുന് (ഇന്‍ഫോപാര്‍ക്ക്).
മരുമക്കള്‍ – ജാന്‍സി രാഹുല്‍ (യുഎസ്എ), അനു (തിരുവാങ്കുളം)
പരേത പാമ്പാക്കുട എംടിഎം ഹയര്‍ സെക്കന്ററി സ്കൂള്‍ ബോര്‍ഡ് അംഗമാണ്.സംസ്കാരം പിന്നീട്.

