അങ്കമാലി: മുൻ നിയമസഭാ സ്പീക്കർ എ.പി.കുര്യന്റെ മകനും പത്രപ്രവർത്തകനും പെൻ ബുക്സ് മാനേജിംഗ് ഡയറക്ടറുമായിരുന്ന പോളി കെ.അയ്യമ്പിള്ളി 54 നിര്യാതനായി. സംസ്കാര ശുശ്രൂഷ 05-07-2018 ന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആലുവ വെളിയത്തുനാടുള്ള വീട്ടിൽ ആരംഭിയ്ക്കും. ഷിബിയാണ് ഭാര്യ. സാറ ഏക മകളാണ്.