Home National കര്‍ണാടകയില്‍ പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കും NationalPolitics കര്‍ണാടകയില്‍ പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കും by വൈ.അന്‍സാരി July 25, 2019 by വൈ.അന്‍സാരി July 25, 2019 ബംഗളൂരൂ: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തേക്കും. ബിജെപി അവകാശവാദം ഉന്നയിക്കുന്നത് വൈകും. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ കാത്തിരിക്കും.