പോത്തൻകോട് : യുവതിയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍.ഭര്‍ത്താവായ റഹീസ്ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച്ച രാവിലെയോടെയാണ് നൗഫിയയെ ഭര്‍തൃ വീട്ടില്‍
തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.
നൗഫിയയുടെ സഹോദരൻ നൗഫലിന്റ പരാതിയെ തുടര്‍ന്നാണ് റഹീസ്ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.


