സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 34,689 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 6055 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളില്‍ രോഗികള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.