തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മദ്യശാലകള്‍ തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
Home Kerala ലോക്ക്ഡൗണ്‍ ഇളവിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യശാലകള്‍ ഞായറാഴ്ച തുറക്കും
ലോക്ക്ഡൗണ്‍ ഇളവിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യശാലകള്‍ ഞായറാഴ്ച തുറക്കും
by NEWS DESK 3
by NEWS DESK 3

