ഇന്ത്യയിലേക്ക് ആയുധ കടത്ത്. പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് ആയുധം ഒഴുകിയത്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധം കടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും 80 കിലോ ആയുധങ്ങളാണ് എത്തിച്ചത്.
പിന്നില്‍ ഖലിസ്ഥാന്‍ ഭീകര സംഘടനകളെന്ന് സംശയിക്കുന്നുവെന്ന് അന്വേഷണസംഘം. ഇതിന് ഐഎസ്ഐ സഹായം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.


