പുല്‍വാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
https://twitter.com/ANI/status/1139416632483143682/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1139416632483143682&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fwo-terrorists-killed-in-pulwama-pt2v4f

