Home Business സ്വര്‍ണ്ണവില കുറഞ്ഞു BusinessNational സ്വര്‍ണ്ണവില കുറഞ്ഞു by രാഷ്ട്രദീപം ന്യൂസ് December 13, 2018 by രാഷ്ട്രദീപം ന്യൂസ് December 13, 2018 കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് ഇടിഞ്ഞത്. 23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. #Gold Rate #സ്വര്‍ണ്ണവില Related Posts സ്വര്‍ണ വില പവന് 200 രൂപ കൂടി January 11, 2020