കൊഹിമ : ശക്തമായ ഭൂചലനം അനുഭവപെട്ടു. നാഗാലാന്‍ഡ് മ്യാന്മാര് ബോര്‍ഡര്‍ മേഖലയില്‍ ഇന്ന് വൈകിട്ട് 4:33നു റിക്ടര്‍ സ്കെയിലില്‍ 5.4തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമോ,നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
IMD-Earthquake: An earthquake with a magnitude of 5.4 on the Richter Scale hit Myanmar-India (Nagaland) Border Region, today at 4:33 PM.
— ANI (@ANI) May 4, 2019

