തിരുവനന്തപുരo : രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നല്കി. നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളിയുടെ പേര് തിരുവനന്തപുരം നോർത്തെന്നും മാറും. പേരുമാറ്റത്തിന് അനുമതി നല്കി ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനുകളായി നേമത്തേയും കൊച്ചുവേളിയേയും മാറ്റുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.
രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നല്കി
by NEWS DESK 3
by NEWS DESK 3

