തിരുവനന്തപുരം: ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശചെയ്ത അമ്മയ്ക്ക് കഠിന ശിക്ഷ. 40 വര്‍ഷവും ആറുമാസവും കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. 2018-2019 കാലഘട്ടത്തില്‍ കാമുകന് ഒപ്പമായിരുന്നു യുവതിയുടെ ജീവിതം ഈ സമയത്ത് കുട്ടിയെ അമ്മയുടെ കാമുകനായിരുന്ന ശിശുപാലന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.കുട്ടി അമ്മാവനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പറയുകയും കേസ് എടുക്കുകയുമായിരുന്നു.കേസിന്റെ കാലയളവില്‍ പ്രതി ശിശുപാലന് ആത്മഹത്യ ചെയ്തിരുന്നു.തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതിയാണ് ശിക്ഷവിധിച്ച ത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി കുട്ടികള്‍ക്ക് നഷടപരിഹാരം നല്‍കണം.
ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശചെയ്ത അമ്മയ്ക്ക് കഠിന ശിക്ഷ
by NEWS DESK 3
by NEWS DESK 3

