തിരുവനന്തപുരം : ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്റെ പേരാണെന്നു കഥാകൃത്ത് ടി.പത്മനാഭൻ. ‘പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുരുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ, അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയും. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക. ഈ തുറുപ്പു ചീട്ട് വച്ചായിരിക്കും അവരുടെ കളി.
Home Kerala ശ്രീരാമന്റെ പേര് വിൽപനച്ചരക്ക്; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി: ടി.പത്മനാഭൻ
ശ്രീരാമന്റെ പേര് വിൽപനച്ചരക്ക്; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി: ടി.പത്മനാഭൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

