പത്തനംതിട്ട: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസാ(26)ണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 10.30നാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല് വഴുതി വീണതാണെന്നും പോലീസ് പറഞ്ഞു.
Home Kerala തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

