പത്തനംതിട്ട : പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരന് മരിച്ചു. എരുമേലി മുക്കട സ്വദേശി അതുല്‍ ആണ് മരിച്ചത്.സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുല്‍.പത്തനംതിട്ട- അടൂര്‍ പാതയില്‍ രാവിലെ 7.30 നാണ് അപകടമുണ്ടായത്.
