കേരളത്തില്‍ കൊവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂര്‍ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാന്‍ പിണറായി വിജയന് ശ്രമിക്കണമെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Home Kerala മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ വേണം: കെ.സുരേന്ദ്രന്

