Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content
Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
Home Kerala കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; ഐസിയുവിൽ ചികിത്സയിൽ, നില ഗുരുതരം
Kerala

കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; ഐസിയുവിൽ ചികിത്സയിൽ, നില ഗുരുതരം

by NEWS DESK 3 April 27, 2026
by NEWS DESK 3 April 27, 2026

കാസർകോട്: കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് വർദ്ധിക്കുന്നു. കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് നാലര വയസുള്ള പെണ്‍കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം.

പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശി അഞ്‌ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്നാണ് പാമ്പ്‌ കടിയേറ്റത്. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റത് തിരിച്ചറിയുന്നത്. ശങ്കുവരയൻ പാമ്പാണ് രണ്ടുപേരെയും കടിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. കാറളം പുല്ലത്തറ വെള്ളേപറമ്പിൽ വീട്ടിൽ പ്രസീതക്ക് പുല്ല് പരിക്കുന്നതിനിടയിലും, നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷിന് കിണർ ജോലിക്കിടയിലും ആണ് കടിയേറ്റത്. മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശി ഷഹല തസ്നിക്കാണ് കാൽപാദത്തിൽ കടിയേറ്റത്. ഷഹല അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.

ഇന്ന് വിവിധ ജില്ലകളിലായി 8 പേർക്കാണ് വിഷപാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏൽക്കാതെ രക്ഷപ്പെട്ടത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു രണ്ട് പാമ്പുകളെ കണ്ടത്. ടൈൽ വിരിച്ച കോൺക്രീറ്റ് വീടിനകത്ത് എങ്ങിനെ പാമ്പുകൾ എത്തി എന്ന് വ്യക്തമല്ല. ഇതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

RASHTRADEEPAM, NEWS, KERALA,CINEMA,MALAYALAM,POLITICS,MEDIA, WESITE, ONLINE, DAILY
SNAKE BITE

Related Posts

കാസർ​ഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

April 30, 2026

‘എന്റെ മോള് കുഴഞ്ഞുവീണിട്ടും ആരും സഹായിച്ചില്ല’; പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍...

April 26, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

April 23, 2026

കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റു

September 13, 2024

പാമ്പ് കടിച്ചത് അറിഞ്ഞില്ല, കാലിലെ നീര് വീണു പരിക്കേറ്റെന്ന് കരുതി; വണ്ടിപ്പെരിയാരിൽ ആറാം...

September 3, 2024

ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ വരൻ പാമ്പുകടിയേറ്റ് മരിച്ചു

July 14, 2024

പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 27, 2024

രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

February 9, 2024

തിരുവനന്തപുരം മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ചു

July 1, 2021
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Recent Posts

  • വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

    October 10, 2026
  • മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

    October 10, 2026
  • കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

    October 10, 2026
  • വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

    October 10, 2026
  • പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

    October 10, 2026
  • ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

    October 10, 2026
  • ‘വോട്ട് ചോരി’ ആരോപണങ്ങളെ രാഷ്ട്രപതി അനുകൂലിച്ചെന്ന വാദം തെറ്റ്; രാഹുൽ ഗാന്ധി പറഞ്ഞത് നുണയെന്ന് കേന്ദ്രം

    October 10, 2026
  • ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്

    October 10, 2026
  • അരനൂറ്റാണ്ടിന്റെ ജനകീയ ശബ്ദം; മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും

    October 9, 2026
  • ‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

    October 9, 2026
  • കെ സി വേണുഗോപാലുമായി ഭിന്നത ഇല്ല, തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി

    October 9, 2026
  • ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണം നടത്താന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം

    October 9, 2026
  • സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

    October 9, 2026
  • മാസപ്പടി കേസ്: ‘SIT രൂപീകരിച്ചത് നിയമവിരുദ്ധം, അഴിമതി തടയൽ നിയമപ്രകാരം ഉടൻ കേസെടുക്കണം’; ഹൈക്കോടതി

    October 9, 2026
  • ട്രൂത്ത് ഈസ് പവര്‍ഫുള്‍; പിണറായി പ്രതിപ്പട്ടികയില്‍ വരുമെന്ന് എത്രയോ കാലം മുമ്പ് ഞാന്‍ പറഞ്ഞതാണ്: മാത്യു കുഴല്‍നാടന്‍

    October 9, 2026

Follow Me

Facebook
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Login/Register

Forgot your password?

Login here

Quick Links

  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content

Posts Slider

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച്...

Oct 10, 2026

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക...

Oct 10, 2026

കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ...

Oct 10, 2026

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും...

Oct 10, 2026

പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

Oct 10, 2026

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

Oct 10, 2026

‘വോട്ട് ചോരി’ ആരോപണങ്ങളെ രാഷ്ട്രപതി അനുകൂലിച്ചെന്ന വാദം തെറ്റ്; രാഹുൽ...

Oct 10, 2026

ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്

Oct 10, 2026

അരനൂറ്റാണ്ടിന്റെ ജനകീയ ശബ്ദം; മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി...

Oct 9, 2026

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി...

Oct 9, 2026

EDITORS PICKS

  • വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും...

  • പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

  • Facebook
  • Twitter
  • Instagram
  • Linkedin
  • Youtube
  • Email
  • Whatsapp
Footer Logo

Copyright @2026, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA

Back To Top
Rashtradeepam
  • വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

    October 10, 2026
  • മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

    October 10, 2026
  • കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

    October 10, 2026
  • വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

    October 10, 2026
  • പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

    October 10, 2026
  • ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

    October 10, 2026
  • ‘വോട്ട് ചോരി’ ആരോപണങ്ങളെ രാഷ്ട്രപതി അനുകൂലിച്ചെന്ന വാദം തെറ്റ്; രാഹുൽ ഗാന്ധി പറഞ്ഞത് നുണയെന്ന് കേന്ദ്രം

    October 10, 2026
  • ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്

    October 10, 2026
  • അരനൂറ്റാണ്ടിന്റെ ജനകീയ ശബ്ദം; മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും

    October 9, 2026
  • ‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

    October 9, 2026
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

Recent Posts

  • വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

    October 10, 2026
  • മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

    October 10, 2026
  • കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

    October 10, 2026
  • വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

    October 10, 2026
  • പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

    October 10, 2026
Copyright @2026, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA

Read alsox

കാസർ​ഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

April 30, 2026

‘എന്റെ മോള് കുഴഞ്ഞുവീണിട്ടും ആരും സഹായിച്ചില്ല’; പാമ്പ്...

April 26, 2026
error: Content is protected !!