Home Kerala കൊച്ചിയില്‍ യൂത്ത്ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു Kerala കൊച്ചിയില്‍ യൂത്ത്ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു by വൈ.അന്‍സാരി July 25, 2019 by വൈ.അന്‍സാരി July 25, 2019 കൊച്ചി: പിഎസ്സി ക്രമക്കേടിനെതിരെ യൂത്ത്ലീഗ് എറണാകുളം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. youth league march