ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, തോമസ് ഐസക്,ജി.സുധാകരന്,പി തിലോത്തമന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
