Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content
Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
Home Kerala പിണറായി ഒഴിയണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണമെന്ന് പാറശാല ഏരിയ സെക്രട്ടറി
KeralaPolitics

പിണറായി ഒഴിയണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണമെന്ന് പാറശാല ഏരിയ സെക്രട്ടറി

by NEWS DESK 3 May 23, 2026
by NEWS DESK 3 May 23, 2026

തിരുവനന്തപുരം : പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ്  പരാമര്‍ശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ്  രൂക്ഷവിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിന്‍റെ  പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്.  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ്.  എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണം. പിണറായിയെ പ്രകീർത്തിച്ച് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ ഏരിയ സെക്രട്ടറിയാണ് വിമര്‍ശനം ഉന്നയിച്ചത്. അതിനിടെ  തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച ആൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി. ഏരിയാ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസ് ആണ് പരാജയ കാരണമെന്ന് ചില അംഗങ്ങൾ പറഞ്ഞപ്പോഴാണ് സംസ്ഥാന സമിതി അംഗം ചന്ദ്രൻ തെളിവ് നൽകിയില്ലെങ്കിൽ നടപടി എടുക്കേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകിയത്. തുറന്ന വിമർശനം ആകാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടെയാണ് വിമർശനം ഉന്നയിച്ച ആൾക്കെതിരെ ഭീഷണി മുഴക്കിയത്. എംബി ഗോവിന്ദൻ പിണറായി വിജയൻ എന്നിവരുടെ ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം യോഗത്തിൽ ഉണ്ടായി.

RASHTRADEEPAM, NEWS, KERALA,CINEMA,MALAYALAM,POLITICS,MEDIA, WESITE, ONLINE, DAILY
parassala-cpm-area-committe'
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Recent Posts

  • കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി വി.ഡി. സതീശന്‍

    October 2, 2026
  • ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ ഗാന്ധിജയന്തി ദിനാഘോഷം

    October 2, 2026
  • 57-ല്‍ നിന്ന് 80-ല്‍ 80! അധ്യാപകന്റെ പിഴവില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത് നാട്ടിലെ പഠനം; ഒടുവില്‍ 4 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

    October 2, 2026
  • മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു

    October 2, 2026
  • പട്ടികവിഭാഗങ്ങള്‍ക്ക് ലൈഫില്‍നിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും: മുഖ്യമന്ത്രി, സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഉദ്ഘാടനം ചെയ്തു

    October 2, 2026
  • മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

    October 2, 2026
  • ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ച് നഗരസഭ; ആശുപത്രിയില്‍ ശുചീകരണയജ്ഞം

    October 2, 2026
  • ‘ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും ചെയ്യണമെന്നും തോന്നി’; സ്മിത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി

    October 2, 2026
  • കോൺ​ഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ, ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

    October 2, 2026
  • ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റും; അടൂർ പ്രകാശിന്റെ വിമർശനത്തിൽ പ്രയാസമില്ല; എംകെ മുനീർ

    October 2, 2026
  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി

    October 2, 2026
  • അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

    October 2, 2026
  • മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

    October 2, 2026
  • മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

    October 1, 2026
  • ലഹരിവിരുദ്ധ സന്ദേശവുമായി 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

    October 1, 2026

Follow Me

Facebook
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Login/Register

Forgot your password?

Login here

Quick Links

  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content

Posts Slider

കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി വി.ഡി. സതീശന്‍

Oct 2, 2026

ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2026

57-ല്‍ നിന്ന് 80-ല്‍ 80! അധ്യാപകന്റെ പിഴവില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത്...

Oct 2, 2026

മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു

Oct 2, 2026

പട്ടികവിഭാഗങ്ങള്‍ക്ക് ലൈഫില്‍നിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും:...

Oct 2, 2026

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം...

Oct 2, 2026

ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ച് നഗരസഭ; ആശുപത്രിയില്‍ ശുചീകരണയജ്ഞം

Oct 2, 2026

‘ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും ചെയ്യണമെന്നും തോന്നി’;...

Oct 2, 2026

കോൺ​ഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ, ഹൈക്കമാൻഡ്...

Oct 2, 2026

ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റും; അടൂർ...

Oct 2, 2026

EDITORS PICKS

  • മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു

  • പട്ടികവിഭാഗങ്ങള്‍ക്ക് ലൈഫില്‍നിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും:...

  • Facebook
  • Twitter
  • Instagram
  • Linkedin
  • Youtube
  • Email
  • Whatsapp
Footer Logo

Copyright @2026, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA

Back To Top
Rashtradeepam
  • കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി വി.ഡി. സതീശന്‍

    October 2, 2026
  • ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ ഗാന്ധിജയന്തി ദിനാഘോഷം

    October 2, 2026
  • 57-ല്‍ നിന്ന് 80-ല്‍ 80! അധ്യാപകന്റെ പിഴവില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത് നാട്ടിലെ പഠനം; ഒടുവില്‍ 4 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

    October 2, 2026
  • മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു

    October 2, 2026
  • പട്ടികവിഭാഗങ്ങള്‍ക്ക് ലൈഫില്‍നിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും: മുഖ്യമന്ത്രി, സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഉദ്ഘാടനം ചെയ്തു

    October 2, 2026
  • മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

    October 2, 2026
  • ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ച് നഗരസഭ; ആശുപത്രിയില്‍ ശുചീകരണയജ്ഞം

    October 2, 2026
  • ‘ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും ചെയ്യണമെന്നും തോന്നി’; സ്മിത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി

    October 2, 2026
  • കോൺ​ഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ, ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

    October 2, 2026
  • ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റും; അടൂർ പ്രകാശിന്റെ വിമർശനത്തിൽ പ്രയാസമില്ല; എംകെ മുനീർ

    October 2, 2026
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

Recent Posts

  • കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി വി.ഡി. സതീശന്‍

    October 2, 2026
  • ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ ഗാന്ധിജയന്തി ദിനാഘോഷം

    October 2, 2026
  • 57-ല്‍ നിന്ന് 80-ല്‍ 80! അധ്യാപകന്റെ പിഴവില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത് നാട്ടിലെ പഠനം; ഒടുവില്‍ 4 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

    October 2, 2026
  • മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു

    October 2, 2026
  • പട്ടികവിഭാഗങ്ങള്‍ക്ക് ലൈഫില്‍നിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും: മുഖ്യമന്ത്രി, സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഉദ്ഘാടനം ചെയ്തു

    October 2, 2026
Copyright @2026, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA
error: Content is protected !!