Home LOCALErnakulam നീറ്റ ജലാറ്റിൻ കമ്ബനിയില്‍ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു, നാല് പേര്‍ക്ക് പരിക്ക് ErnakulamKerala നീറ്റ ജലാറ്റിൻ കമ്ബനിയില്‍ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു, നാല് പേര്‍ക്ക് പരിക്ക് by NEWS DESK 3 September 20, 2023 by NEWS DESK 3 September 20, 2023 കൊച്ചി: കാക്കനാട് നീറ്റ ജലാറ്റിൻ കമ്ബനിയില്‍ വൻ പൊട്ടിത്തെറി. അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. #bolier blast at kakkanad