Home Kerala ചുട്ടുപൊള്ളുന്ന വേനലോ?….മലയാളിയോട് കളിക്കല്ലേ! വൈറല്‍ വീഡിയോ KeralaVideos ചുട്ടുപൊള്ളുന്ന വേനലോ?….മലയാളിയോട് കളിക്കല്ലേ! വൈറല്‍ വീഡിയോ by വൈ.അന്‍സാരി April 20, 2019 by വൈ.അന്‍സാരി April 20, 2019 ചുട്ടുപൊള്ളുന്ന വേനല്‍ ആണെങ്കിലെന്താ. എന്തിനും മലയാളിക്ക് പ്രതിവിധിയുണ്ട്. WhatsApp Video 2019-04-20 at 8.59.43 AM ചൂട് കൂടി എന്നു പറഞ്ഞ് വീട്ടിലിരിക്കാന്‍ മലയാളിയെ കിട്ടില്ല. ചെറിയ സോളാര്‍ പാനല്‍ കുടയില്‍ ഘടിപ്പിച്ച് ചെറിയ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. solar fan