തൃശൂര്‍ : സംസ്ഥാന സ്കൂള്‍ കായിക മേള നൂറ് മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി അഭിറാമിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ജി താരയ്ക്കും സ്വര്‍ണം.12.35 സെക്കന്‍ഡിലാണ് താര നൂറ് മീറ്റര്‍ ഫിനിഷ് ചെയ്തത്.11.10 സെക്കന്‍ഡിലാണ് അഭിറാം ഫിനിഷ് ചെയ്തത്. കായിക മേളയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍.

