പാലക്കാട്: അട്ടപ്പാടിയില്‍ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി രമേശന്റെ മകന് ജയകുമാറിനെയാണ് (17) മരിച്ച നിലയില്‍ കണ്ടെത്തിത്് രണ്ടുദിവസമായി ജയകുമാറിനെ കാണ്മിനില്ലായിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കാട്ടില്‍ നിന്നാണ് മൃതശരീ രം പോലീസ് കണ്ടെത്തിയത്.
