തിരുവനന്തപുരം : പ്രതി യുടെ ഭാര്യ അപവാദ പ്രചരണം നടത്തുന്നു, പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ . കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയുടെ കുടുംബം സമൂഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തുന്നെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍. പ്രതി പ്രിയരഞ്ജന്റെ വിദേശത്തുള്ള ഭാര്യയാണ് പ്രചാരണം നടത്തുന്നത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ ചെറിയച്ഛന് അജന്ത കുമാര്‍ പറഞ്ഞു. കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതി യുടെ ഭാര്യ അപവാദ പ്രചരണം നടത്തുന്നു, പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

