കോഴിക്കോട്: കോഴിക്കോട്ടെ എരവട്ടൂരില്‍ ബോംബേറ്. വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
സി. പി. എം. പ്രവര്‍ത്തകനായ വേട്ടുവര്‍കണ്ടി ശ്രീധരന് നമ്പ്യാരുടെ വീടിനു നേരെയാണ് ബോബേറുണ്ടായത്. ആക്രമണത്തില്‍ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

