തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. തിങ്കളാഴ്ച ബാറുകള്‍ തുറക്കില്ല. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് മാത്രം നടപടിയെടുക്കും. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കണം. കേന്ദ്ര നിര്‍ദ്ദേശത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യമില്ലെന്നും, ബാറുകളില്‍ പാഴ്സല്‍ അനുവദിക്കുന്ന കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Home Health മദ്യശാലകള്‍ അടഞ്ഞുതന്നെ, ബാറുകളില്‍ പാഴ്സല്‍ അനുവദിക്കാനും തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി

