രമേശ് ചെന്നിത്തലയുടെ മകന് രോഹിതിന്റേയും ശ്രീജ ഭാസിയുടേയും വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. രാഷ്ട്രീയ- സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, പ്രമുഖ വ്യവസായി എം എ യൂസഫലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ശശി തരൂര്‍, നടന് മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന് , എം ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


