Home Entertainment ലാൽജോസിന്റെ മകളുടെ വിവാഹ വീഡിയോ EntertainmentVideos ലാൽജോസിന്റെ മകളുടെ വിവാഹ വീഡിയോ by വൈ.അന്‍സാരി September 10, 2019 by വൈ.അന്‍സാരി September 10, 2019 ലാല്‍ജോസിന്റെ മകള്‍ ഐറിന് വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്. മെയ് 26ന് തൃശൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിനും പിന്നാലെ നടന്ന റിസപ്ഷനിലും മലയാളസിനിമയിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. laljose