മുവാറ്റുപുഴ: ബാച്ച്ലര് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്( പി ജി) എം ജി യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഹസീന ഷിഹാബിനെ മുസ്ലിം ലീഗ് പായിപ്ര മൂന്നാം വാര്‍ഡ് കമ്മിറ്റി ആദരിച്ചു. പായിപ്ര ഗ്രാമ പഞ്ചയത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷാഫി മൊമെന്റോ കൈമാറി. ചടങ്ങില്‍ വാര്‍ഡ് പ്രസിഡന്റ് നജീബ് ഇ ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൈതീന്‍ എം എച്ച്് സ്വാഗതം പറഞ്ഞു. ഡിവിഷന് സെക്രട്ടറി പി എസ് റഷീദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് റമീസ് ഇബ്രാഹിം, യൂത്ത് ലീഗ് നേതാകളായ ശിഹാബ് മുതിരക്കാലയില്‍, അബ്ദുല്‍ റഹീം പറമ്പില്‍, മീരാസ് ഇല്ലിമൂട്ടില്‍, മൈതീന്‍ പെണ്ടാണത്, കുടുംബഗങ്ങള്‍ ആയ ശിഹാബ് എം എസ്, സീതി മുതിരക്കാലയില്‍, സഫിയ സീതി എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കാളികള്‍ ആയി.