.മൂവാറ്റുപുഴ : കീച്ചേരിപടിയിൽ മീൻകട നടത്തുന്ന അഷ്റഫിന്റെ മാതാവ് ആട്ടായം പൈനായില്‍ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ആമിന (87) നിര്യാതയായി. ഖബറടക്കം വെളളിയാഴ്ച രാവിലെ 11 ന് ആട്ടായം ദസൂഖി ജുമാമസ്ജിദില്‍. കോതമംഗലം മുരിയായം കുടുംബാംഗമാണ് പരേത. മക്കൾ സുഹറ, അഷറഫ് (അഷറഫിന്റെ മീന്‍ കട കീച്ചേരിപ്പടി), ഷക്കീല, യൂനസ് (എം.എം. ഡക്കറേഷന്), റസിയ, അജിംസ്. മരുമക്കള്‍ഃ റജീന, ലത്തീഫ്, റജീന, ഷമീര്‍, ആമിന.