മുവാറ്റുപുഴ: കിഴക്കേക്കര നിരപ്പത്ത് (കാടാലിയില് ) പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ ദേവകിയമ്മ (അമ്മിണി 84 ) നിര്യാതയായി സംസ്ക്കരം തിങ്കളാഴ്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ ജയകുമാര്‍ ( നിര്‍മല കേളേജ് പോസ്റ്റാഫിസ് പത്ര ഏജന്റ് ), ലത, ബിന്ദു. മരുമക്കള്‍ അജിത,വിജയന്,മധു (ഫോണ്‍ 9447465387 ജയകുമാര്‍)

