രാമപുരം: ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റിന് (കൊച്ചേട്ടന്, 78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് രാമപുരം ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി സെമിത്തേരിയില്‍.
ഭാര്യ: ലീലാമ്മ (നിലമ്പൂര്‍ ഞാവള്ളില്‍ വിലങ്ങുപാറ കുടുംബാംഗം). മറ്റു മക്കള്‍: റീന ജോണി, റിജോഷ് അഗസ്റ്റിന്. മരുമക്കള്‍: റാണി റോഷി, ജോണി, ടിനു റിജോഷ്. സഹോദരി: സി.റോസ് തോമസ് (മധ്യപ്രദേശ്).

