
മൂവാറ്റുപുഴ : കക്കടാശേരി വെളിയന്നൂര്‍ക്കാരന്‍ ജിജി ജോസഫിന്റെ ഭാര്യ മിനി ജിജി (49) നിര്യാതയായി. സംസ്കാരം ചൊവ്വ-07.05.2019 വൈകുന്നേരം നാലിനു കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍. പരേത പെരുമ്പാവൂര്‍ കൂവപ്പടി ഇലവുംകുടി കുടുംബാംഗം. മക്കള്‍ : തേജസ് (ഓസ്ട്രേലിയ). തെരേസ് (പിജി വിദ്യാര്‍ത്ഥിനി, രാജഗിരി, കാക്കനാട്).

