Home Death വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം, ഒരാള്‍ മരിച്ചു Death വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം, ഒരാള്‍ മരിച്ചു by രാഷ്ട്രദീപം ന്യൂസ് April 5, 2024 by രാഷ്ട്രദീപം ന്യൂസ് April 5, 2024 വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തേയില തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. #VALPARAkilledwild buffalo attack Related Posts അഹ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരും ജീവനക്കാരും അടക്കം 241 പേർ മരിച്ചു, ഒരാൾ... June 12, 2025 മാനന്തവാടിയില്‍ കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു, സംഭവം ഇന്ന്... January 24, 2025 ആലുവയില്‍ മാലിന്യസംസ്കരണ പ്ലാന്റില്‍ പൊട്ടിത്തെറി; ഒഡിഷ സ്വദേശി മരിച്ചു October 6, 2024 കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി October 6, 2024 ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു, ഓപ്പറേഷന് ഗുഗല്‍ധാര്‍... October 5, 2024 അരുണാചല്‍ പ്രദേശില്‍ സൈനിക ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു August 28, 2024 ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം, മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു July 18, 2024 ഛത്തീസ്ഗഢില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു June 23, 2024 അശ്ലീലസന്ദേശം അയച്ചയാളെ കൊന്നുതള്ളി; കന്നഡ സൂപ്പര്‍ താരം ദര്ശന് അറസ്റ്റില്‍ June 11, 2024