ഐപിഎലിലേക്ക് കണ്ണുനട്ട് ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ പന്തു കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയാണ്…
Sports
-
-
CricketSports
ഐപിഎല്‍ ലേലം; ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളില്‍ ശ്രീശാന്ത് ഇല്ല, കേരള ടീമിലെ മറ്റ് താരങ്ങള്‍ക്ക് അവസരം
by NEWS DESK 3by NEWS DESK 3ഫെബ്രുവരി 18നു നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ആകെ ഉണ്ടാവുക 292 താരങ്ങളാണ് ഉണ്ടാകുക. 7 വര്‍ഷം നീണ്ട വിലക്കിനു ശേഷം…
-
CricketSports
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ തലപ്പത്ത്
by NEWS DESK 3by NEWS DESK 3ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റണ്‍സിന് പുറത്തായി. 4 വിക്കറ്റെടുത്ത ജാക് ലീച്ചും…
-
CricketSports
വിജയ് ഹസാരെ ട്രോഫി: കേരളത്തെ സച്ചിന് ബേബി നയിക്കും; ആസിഫും ബേസിലും പുറത്ത്, ശ്രീശാന്തും സഞ്ചുവും ടീമില്‍
by NEWS DESK 3by NEWS DESK 3വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ സച്ചിന് ബേബി നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാല്‍, 50 ഓവര്‍ ടൂര്‍ണമെന്റില്‍ സച്ചിന് ബേബി…
-
CricketSports
ശ്രീശാന്തിന് വില 75 ലക്ഷം, അര്ജുന് ടെണ്ടുല്‍ക്കര്‍ക്ക് 20 ലക്ഷം; താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1097 കളിക്കാര്‍, ഐപിഎല്‍ ലേലം 18ന്
by NEWS DESK 3by NEWS DESK 3ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1097 കളിക്കാര്‍. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎല്‍ ഫ്രാഞ്ചൈസികളിലെത്തുക. ഇതില്‍ 22…
-
CricketNationalNewsSports
ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം; കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവര്‍ത്തകരും, പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും
by NEWS DESK 3by NEWS DESK 3കര്‍ഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവര്‍ത്തകരും. സച്ചിന് തെണ്ടുല്‍ക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിന്റണ്‍ താരം…
-
CricketSports
ട്വന്റി-20 ലോകകപ്പിനു ശേഷം ആദ്യമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കളത്തില്‍; ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര
by NEWS DESK 3by NEWS DESK 3ട്വന്റി-20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി കളത്തിലിറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇവിടെ വച്ച് നടക്കുന്ന പരമ്പരയിലൂടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും തുടക്കമാവുക. അടുത്ത മാസമാണ് പരമ്പര. അഞ്ച്…
-
CricketSports
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര: സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമങ്ങളുമായി ബിസിസിഐ
by NEWS DESK 3by NEWS DESK 3ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലുമായാണ് പരമ്പര നടക്കുക. സാധ്യമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്…
-
CricketSports
ഇന്ത്യന്‍ താരങ്ങളെ വംശീയാധിക്ഷേപം നടത്തിയവരെ കണ്ടെത്താനായില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ
by NEWS DESK 3by NEWS DESK 3സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച കാണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. വംശീയാധിക്ഷേപം ആരോപിച്ച് പുറത്താക്കിയ 6 പേരല്ല ശരിയായ കുറ്റവാളികള്‍ എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ…
-
FootballSports
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
by NEWS DESK 3by NEWS DESK 3ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് പുതിയ ചരിത്രം എഴുതാന്‍ റൊണാള്‍ഡോയെ സഹായിച്ചത്. നാപ്പോളിക്കെതിരായ പ്രകടനം…
