കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച യുഡിഎഫ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന്…
Politics
-
-
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നിര്‍ണ്ണായക കെപിസിസി യോഗത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിട്ടുനിന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്നാണ് ഷാനിമോള്‍ യോഗത്തില്‍…
-
മാണ്ഡ്യ: നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്റെ ഭാര്യയുമായ സുമതല കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ വിജയക്കൊടി പാറിച്ചത് വീറും വാശിയുമേറിയ പോരാട്ടത്തിനൊടുവിലാണ്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും…
-
KeralaPolitics
ശരീരഭാഷയും, കടക്കു പുറത്തും, നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടത്: വെള്ളാപ്പള്ളി
ശരീരഭാഷയും കടക്കു പുറത്തും നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്. പിണറായി സാധാരണക്കാരോടു കാണിക്കുന്ന നീതിയും ധര്‍മ്മവും നോക്കി വേണം അദ്ദേഹത്തെ വിലയിരുത്തേണ്ടത്. പിണറായി ഈഴവനായതുകൊണ്ടാണ് ഇത്രയും വിമര്‍ശനം ഏറ്റുവാങ്ങുന്നതെന്നും…
-
തിരുവനന്തപുരം : അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണിക്ക് നിയമസഭയുടെ ആദരവ്. സമാനതകളില്ലാത്ത നേതാവായിരുന്നു കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്…
-
KeralaNiyamasabhaPolitics
കസേര ജോസഫിന് നല്കി സ്പീക്കറുടെ തീരുമാനം; കേരളകോണ്‍ഗ്രസില്‍ കത്തുകളില്തട്ടി കലാപം
കത്തുകളില്‍ തട്ടി കേരള കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കട്ടകലിപ്പിലേക്ക്. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫും സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിനും നല്കിയ കത്തുകളാണ് പുതിയ…
-
കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരുടേയും, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടേയും സംയുക്ത യോഗം മേയ് 28 ചൊവ്വാഴ്ച…
-
KeralaPolitics
അഹങ്കാരത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം പിണറായിക്ക് കൊടുക്കണമെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യാഥാർത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ വിലയിരുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ യുഡിഎഫ് രാഷട്രീയ ആയുധമാക്കിയില്ല, എന്നാൽ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശൈലി മാറ്റില്ലെന്ന…
-
KeralaPolitics
വടകരയിലെ വിമതസ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍ വധശ്രമം: 2 സിപിഎം പ്രവർത്തകർ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതലശ്ശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സോജിത്ത്, അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ…
-
KeralaPolitics
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷത്തെ എഴുതിതള്ളാമെന്നു വ്യാമോഹിയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്കി മടങ്ങിവന്ന ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിന് ഉള്ളതെന്ന് കോടിയേരി
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷത്തെ എഴുതിതള്ളാമെന്നു വ്യാമോഹിയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്കി മടങ്ങിവന്ന ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിന് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന പഠന…
