നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശ സമരസമിതി നേതാക്കള്. പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്കിയെന്നും ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുവെന്നും ആശമാര് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.…
Politics
-
-
KeralaPolitics
ലീഗിന് വഴങ്ങില്ല ? കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് 4 മന്ത്രിസ്ഥാനം, 5-ാം മന്ത്രിക്ക് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ…
-
KeralaPolitics
‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല് ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര് ഇമെയില് അയച്ചു
by NEWS DESK 3by NEWS DESK 3വയനാട്ടില് നിന്ന് കോണ്ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്ഗ വിഭാഗത്തില് നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ…
-
KeralaPolitics
‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്കി; പിണറായി നയിച്ചത് കനത്ത തോല്വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില് വിമര്ശനം
by NEWS DESK 3by NEWS DESK 3സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്കി. പിണറായി വിജയന് നയിച്ചതാണ് കനത്ത തോല്വിക്ക്…
-
KeralaPolitics
ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള് മാത്രം മതി; നിര്ദേശം നല്കി വി ഡി സതീശന്
by NEWS DESK 3by NEWS DESK 3പൈലറ്റും എസ്കോര്ട്ടും ഒഴികെ മറ്റ് വാഹനങ്ങള് വേണ്ടെന്ന് നിര്ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി കൈക്കൊണ്ട് വി ഡി സതീശന്. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം.…
-
KeralaPolitics
അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3മന്ത്രിസഭയില് ചേരാന് ഹൈക്കമാന്ഡ് സമ്മര്ദം തുടരുമ്പോഴും, നിലപാടില് അയയാതെ രമേശ് ചെന്നിത്തല. തന്റെ കൂടെ നില്ക്കുന്ന, നിരവധി തവണ എംഎല്എമാരായവരെ അടക്കം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. രമേശ്…
-
Politics
മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്
by NEWS DESK 3by NEWS DESK 3കെ.സി വേണുഗോപാൽ കേരളത്തിലേക്ക്. 3.30 ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മന്ത്രിസഭ ചർച്ചകൾ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണോ ഡൽഹിയിലേക്ക് തിരിച്ചു വരിക എന്നത് അവിടെയെത്തി തീരുമാനിക്കും. മന്ത്രിസഭയുമായി ബന്ധപ്പെട്ട…
-
KeralaPolitics
എന്തുകൊണ്ട് തോറ്റു ? ; തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധന സിപിഎം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധന സിപിഎം ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജില്ലാ നേതൃയോഗങ്ങളാണ് നടക്കുന്നത്. ബ്രാഞ്ച് വരെയുള്ള പരിശോധന ജൂൺ 5 നകം…
-
KeralaPolitics
‘പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയൻ
by NEWS DESK 3by NEWS DESK 3നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എത്തി. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ചായ സത്കാരത്തിന് ശേഷം വി ഡി…
-
KeralaPolitics
‘ആഭ്യന്തരം വേണം’; അല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. ജോസഫ് വാഴയ്ക്കനെ പ്രസിഡന്റ് ആക്കണമെന്നും ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായും വി.ഡി…
