എഡിഎം കെ.നവീൻ ബാബുവിൻ്റെ നിര്യാണത്തിൽ പി.പി. ദിവ്യയ്ക്കെതിരായ സംഘടനാ നടപടി വൈകും. പോലീസ് അന്വേഷണം ഇപ്പോഴും തുടരുന്നതിനാൽ നടപടി ആവശ്യമില്ലെന്നാണ് കരുതുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.…
Politics
-
-
By ElectionKeralaPolitics
പാലക്കാട് സി കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥി ആയേക്കും, ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്ന് സൂചന
സി.കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും.ശോഭ സുരേന്ദ്രൻ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ നടക്കും.ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കെ സുരേന്ദ്രൻ ഉച്ചയോടെ പാലക്കാട്ടെത്തും.സി.കൃഷ്ണകുമാർ…
-
പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. പാര്ട്ടി ചിഹ്നത്തിലായിരിക്കും സരിന് മത്സരിക്കുക. സരിൻ…
-
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും ഒപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 22, 23 തീയതികളിൽ പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് നേതൃത്വം അറിയിച്ചു.…
-
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് സ്വതന്ത്രനായി ഡോ പി സരിൻ മത്സരിക്കും. പാർട്ടി ചിഹ്നങ്ങൾ ഇല്ലാതെയാണ് സരീൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ വേണ്ടിയാണ് പാർട്ടി ചിഹ്നം ഇല്ലാതാക്കുന്നത്.…
-
എം.എൽ.എ പി.വി അൻവറിനെ ഡിഎംകെ പൂർണമായും തള്ളി. അൻവറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാൽ പരാതി നൽകുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി…
-
LOCALPolicePolitics
നവീന് ബാബുവിന്റെ മരണം; പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ പി പി ദിവ്യയെ നീക്കി സിപിഎം
കണ്ണൂര്: കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി വിദ്യ തെറിച്ചു. കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബുവിന്റെ മരണത്തില് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെയാണ് പി പി ദിവ്യയെ…
-
ElectionKeralaLOCALPolitics
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില് സത്യന് മൊകേരി എല്.ഡി.എഫ്. സ്ഥാനാര്ഥി.
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില് സത്യന് മൊകേരി എല്.ഡി.എഫ്. സ്ഥാനാര്ഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാര്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു തവണ എം.എല്.എ ആയിരുന്ന സത്യന്…
-
കോണ്ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര് പി സരിനെ പുറത്താക്കി കോണ്ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ…
-
KeralaPolitics
പാര്ട്ടിയെ വിഡി സതീശന് ഹൈജാക്ക് ചെയ്തു, സംഘടന സംവിധാനം ദുര്ബലപ്പെടുത്തി സിപിഎമ്മിനോട് എതിര്പ്പും ബിജെപിയോട് അടുപ്പവും പുലര്ത്തി; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് പി സരിന്
പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്ഗ്രസ് പാര്ട്ടിയെ ഹൈജാക്ക് ചെയ്തുവെന്നും സംഘടന സംവിധാനം ദുര്ബലപ്പെടുത്തിയെന്നും കോണ്ഗ്രസ് ഐടി സെല് കണ്വീനര് പി.സരിന്. കോണ്ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി…
