കോഴിക്കോട്: കോഴിക്കോട് ഇന്ന് കോണ്ഗ്രസ് ആഹ്വാനം ചെയ്ത ഹര്ത്താല് ഭാഗികം. കെഎസ്ആര്ടിസി ബസുകള് പതിവുപോലെ സര്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ചേവായൂര് സര്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്ഷത്തില്…
Politics
-
-
മലപ്പുറം: ബിജെപിയില് നിന്നും കോണ്ഗ്രസിന്റെ കൈപിടിച്ച് യുഡിഎഫിലെത്തിയതിന് പിന്നാലെ പാണക്കാടെത്തിയ സന്ദീപ് വാര്യര്ക്ക് ഊഷ്മള സ്വീകരണം. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ…
-
പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യര് കോണ്ഗ്രസില്. പാലക്കാട് കോണ്ഗ്രസ് ഓഫീസില് നടന്ന ചടങ്ങില് കെപിസിസി അധ്യക്ഷന് കെ സുധാകരന് ഷാള് അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു.…
-
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട്…
-
ElectionLOCALPoliticsSocial Media
വിഡി സതീശന് വേട്ടയാടുകയാണെന്ന് പാലക്കാട്ടെ എല്ഡിഎഫ് സ്ഥാനാര്ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് സരിന്
പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന് വേട്ടയാടുകയാണെന്ന് പാലക്കാട്ടെ എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും. എവിടെ വോട്ട് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സരിന് പറഞ്ഞു.…
-
തൃശ്ശൂര്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചേലക്കരയില് മൂന്നു മുന്നണികളും വിജയപ്രതീക്ഷയില്. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പൊതുവേ വിലയിരുത്തല്. കഴിഞ്ഞ നിയമസഭാമത്സരത്തിലെ വലിയ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയാണ് എല്.ഡി.എഫ് വിജയം ഉറപ്പെന്ന്…
-
CourtKeralaLOCALPolitics
അന്വറിന് പിന്നില് അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അന്വര് എം.എല്.എയ്ക്കെതിരെ ക്രിമിനല് അപകീര്ത്തിക്കേസ് ഫയല് ചെയ്ത് പി ശശി
തലശ്ശേരി:പി വി അന്വറിന് പിന്നില് പ്രവര്ത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാര്ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി ശശി പറഞ്ഞു. പി.വി…
-
By ElectionKeralaPolitics
പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര് അന്വേഷിക്കും, ബിഎല്ഒമാരില് നിന്ന് വിശദീകരണം തേടി
പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കളക്ടര് ബിഎല്ഒമാരില് നിന്ന് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് എന്ഡിഎ…
-
KeralaPolitics
‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത’, വയനാടിനോടുള്ള അവഗണനയില് പ്രതികരിച്ച് കെ സി വേണുഗോപാല്
വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ഇത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ്…
-
കൊച്ചി : ജില്ലയിലെ സി.പി.എം. ഏരിയാ സമ്മേളനങ്ങള്ക്ക് തുടക്കമായി.15 മുതല് 17 വരെ എറണാകുളം, കവളങ്ങാട് ഏരിയാ സമ്മേളനങ്ങള് നടക്കും. 19-ന് കോലഞ്ചേരി, 20-ന് കോതമംഗലം, 22-ന് വൈപ്പിന് സമ്മേളനങ്ങള്…
