കൊച്ചി: ആധിപത്യ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയത്തെയാണ് എം കരുണാധി എന്നും പ്രതിനിധാനം ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച കരുണാനിധി…
Politics
-
-
KeralaPolitics
അധികാരദല്ലാളന്‍മാരെ പാര്‍ട്ടിക്ക് ആവശ്യമില്ല, പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലാത്തവര് നേതൃസ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകും: മുല്ലപ്പള്ളി രാമചന്ദ്രന്.
തിരുവനന്തപുരം: ”അധികാരദല്ലാളന്‍മാരെ പാര്‍ട്ടിക്ക് ആവശ്യമില്ലന്നും , പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലാത്തവര് നേതൃസ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകുമെന്നും കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തിരുവനന്തപുരം ഡി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന…
-
തിരുവന്തപുരം: കേരളത്തിന്റെ സഹകരണ മേഖലയെ നശിപ്പിക്കാന്‍ മാത്രം ഉതകുന്ന കേരള ബാങ്ക് രൂപീകരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ്…
-
പന്തളം:ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണ് ശബരിമല സംരക്ഷണ യാത്രയെന്ന് എന്‍ ഡി എ സംസ്ഥാന ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത…
-
മലപ്പുറം: കേരള ബാങ്ക് രൂപവത്കരണത്തെ എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ല…
-
ErnakulamKeralaPoliticsSpecial Story
മീടൂ വെളിപ്പെടുത്തലിന് സര്‍ക്കാര്‍ ജീവനക്കാരിയും..? ഭയപ്പാടോടെ മുന്‍ മന്ത്രി പുത്രന്
സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമായി മീ ടൂ കാമ്പെയിന് മാറുമ്പോള്‍ ഭയപ്പാടിലാണ് സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രി പുത്രന്. മുന്‍ മന്ത്രി സഭകളില്‍ നിര്‍ണ്ണായ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പിതാവിന്റെ പുത്രനാണ് മീടൂ…
-
വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശന് എതിരല്ല തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഡി.ജെ.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ നടത്തുന്ന…
-
തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുകള്‍ റദ്ദാക്കിയത് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിര്‍ണ്ണായക ഇടപെടല്‍ മൂലമെന്ന് സൂചന. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍…
-
തിരുവനന്തപുരം: ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെ അനുമതി റദ്ദാക്കിയ തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പുതിയ തീരുമാനങ്ങള്‍ എടുക്കുബോള്‍ ഇത് സര്‍ക്കാരിന് പാഠമായിരിക്കണമെന്ന് കാനം പറഞ്ഞു. നവകേരള…
-
തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണം. അഴിമതിയുണ്ടെന്ന് ബോധ്യമായതിനാലാണ് അനുമതി റദ്ദാക്കിയത്. നിയമപരമായിരുന്നു…
