തിരുവനന്തപുരം: ഷുക്കൂര് വധക്കേസില് കണ്ണൂര് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്പ്പിച്ച സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂരിലെ ആക്രമങ്ങളില്…
Politics
-
-
NationalPolitics
പ്രിയങ്കയെ സുരക്ഷിതയായി കാക്കണമന്ന് ജനങ്ങളോട് ഭര്ത്താവ്
by വൈ.അന്സാരിby വൈ.അന്സാരിസജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച് ഭര്ത്താവ് റോബര്ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയെ വിശേഷിപ്പിച്ച റോബര്ട്ട് വാദ്ര…
-
പത്തനംതിട്ട: എസ്.എന്.ഡി.പി വോട്ട് എന്.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക മുന്നണിയില് ശക്തമാകുന്നു. എസ്.എന്.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിലായത്. ഇതോടെ എസ്.എന്.ഡി.പി ഉപാധ്യക്ഷന്…
-
KeralaPoliticsReligious
തന്ത്രി പല സ്ത്രീകളെയും പൈസവാങ്ങി ശബരിമലയില് കയറ്റിയിട്ടുണ്ട്: മന്ത്രി ജി സുധാകരന്
by വൈ.അന്സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമര്ശവുമായി മന്ത്രി ജി.സുധാകരന്. പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില് കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തില് സി.പി.എം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരന് വ്യക്തമാക്കി. ശ്രീ നാരായണ…
-
KeralaPolitics
കാരാട്ട് റസാഖിന് എംഎല്എയായി തുടരാം; തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സുപ്രീംകോടതി സ്റ്റേ
by വൈ.അന്സാരിby വൈ.അന്സാരിന്യൂഡല്ഹി; കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. കൊടുവള്ളി എം എല് എ കാരാട്ട് റസാഖിന് എംഎല്എ സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി വിധിച്ചു. എം എല്…
-
KeralaPolitics
ഷുക്കൂര് വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം: സിബിഐ കുറ്റപത്രം സമര്പ്പിച്ചു
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂര്: അരിയില് ഷുക്കൂര് വധക്കേസില് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയില് സിബിഐ കുറ്റപത്രം സമര്പ്പിച്ചു. 320, 120 ബി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.…
-
ElectionNationalPolitics
രാജ്യത്തിന്റെ കാവല്ക്കള്ളന് ആന്ധ്രക്ക് നല്കിയത് കള്ള വാഗ്ദാനം: രാഹുല് ഗാന്ധി
by വൈ.അന്സാരിby വൈ.അന്സാരിന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രക്ക് കള്ള വാഗ്ദാനം നല്കിയെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന വാഗ്ദാനം മോദി പാലിച്ചില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല് പ്രത്യേക…
-
KeralaPolitics
എ.കെ. ബാലനും ബന്ധുനിയമനം നടത്തി: പി.കെ. ഫിറോസ്
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: എ.കെ. ബാലനും ബന്ധുനിയമനം നടത്തി എന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത് എത്തി. ചട്ടങ്ങള് മറികടന്ന് എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ സ്ഥിരപ്പെടുത്തി…
-
NationalPolitics
ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം ഇന്ന്
by വൈ.അന്സാരിby വൈ.അന്സാരിന്യൂഡല്ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ എട്ട് മുതല് രാത്രി എട്ട് വരെ ഡല്ഹിയില് ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ…
-
NationalPolitics
ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള് അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു
by വൈ.അന്സാരിby വൈ.അന്സാരിചെന്നൈ: അണ്ണാഡിഎംകെ ബിജെപി സഖ്യചര്ച്ച അവസാന ഘട്ടത്തില് എത്തിനില്ക്കുന്ന സാഹചര്യത്തില് തമിഴ്നാട്ടില് വീണ്ടും നാടകീയ നീക്കങ്ങള്.ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള് അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന് സമ്മതം അറിയിച്ചു. ഒരു…
