ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിരട്ടിയോടിച്ച കെ.വിതോമസ് ഒടുവില്‍ മെരുങ്ങി. സോണിയ പറഞ്ഞ് അഹമ്മദ് പട്ടേല്‍ നേരിട്ടെത്തിയതോടെയാണ് എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞു കെവി തോമസ് പത്തിമടക്കിയത്. ഹൈബിക്കായി ഇറങ്ങുമെന്ന്…
Politics
-
-
ElectionFacebookPalakkadPolitics
‘രമ്യയെ ജയിപ്പിച്ചാല്‍ ഖേദിക്കേണ്ടി വരില്ല’; നാട്ടുകാരന്റെ ഉറപ്പെന്ന് പി കെ ഫിറോസ്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂര്: പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍…
-
ElectionFacebookIdukkiPolitics
‘അനിയൻ ഡീന്‍ ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കിയിൽ മിടുക്കനാവാൻ പാർട്ടി നിയോഗിച്ച ഡീന്‍ ആശംസകൾ നേർന്ന് കൊണ്ടുള്ള വാഴക്കന്റ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിജയത്തിന്റെ മല കയറാൻ ഒട്ടേറേ പേർ കണ്ണുവച്ച ഇടുക്കിയിൽ തുല്യ പേരുകളായിരുന്നു…
-
KeralaPolitics
മോദിയെ പ്രശംസിച്ചതുകൊണ്ടാണ് കെ.വി.തോമസിന് സീറ്റ് നല്‍കാത്തത്: ബി. ഗോപാലകൃഷ്ണന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്. ‘കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള…
-
KasaragodKeralaPolitics
ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം : കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താനെ നിശ്ചയിച്ചതില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത പ്രതിഷേധം. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ്…
-
ഡല്‍ഹി : സംസ്ഥാന ബിജെപി നേതൃത്വം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം. പട്ടികയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച നേതൃത്വം, രാത്രി…
-
KeralaPolitics
12 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: നാലിടത്ത് തീരുമാനമായില്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൽസരിക്കുന്ന 16 സീറ്റുകളിൽ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാർഥികളെ…
-
ദില്ലി: എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡനെ പരിഗണിച്ചതില്‍ രൂക്ഷ പ്രതിഷേധവുമായി കെ വി തോമസ്. ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ല, ഏഴ് പ്രാവശ്യം ജയിച്ചത്…
-
ElectionKeralaNationalPolitics
പൊട്ടിത്തെറിച്ച് തോമസ് മാഷ്, ബിജെപി നേതാക്കളെ കണ്ട് ദാരണയിൽ എത്തിയെന്ന് സൂചന.? കൊച്ചിയിൽ എൻഡിഎ സ്ഥാനാർഥിയാവും. എൻഡിഎ അധികാരത്തിൽ എത്തിയാൽ ഉന്നത പദവി
by വൈ.അന്‍സാരിby വൈ.അന്സാരിഡൽഹി : 7 തവണ മത്സരിച്ച് എട്ടാം തവണ സീറ്റ് ലഭിക്കാത്ത ദേഷ്യത്തിൽ കൊച്ചിയുടെ സ്വന്തം കെ.വി തോമസ് കോൺഗ്രസിൽ നിന്നും പടിയിറങ്ങുന്നു. ഇനി എങ്ങോട്ട് എന്ന ചേദ്യത്തിന്ന് ശരീര ഭാഷയിൽ…
-
KeralaPolitics
പി ജെ ജോസഫിനോട് നീതിനിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫെന്ന് വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി. അദ്ദേഹത്തിനോട് പാര്‍ട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല.…
