സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും ആക്രമിക്കപ്പെട്ട നടി നല്കിയ ഹര്‍ജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സംസ്ഥാന സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച്…
Election
-
-
ElectionKeralaNewsPolitics
സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്; അതിജീവിതയുടെ നീതിക്ക് വേണ്ടി നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും അതുകൊണ്ടാണ്; സ്ത്രീവിരുദ്ധ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ തൃക്കാക്കര ഇലക്ഷനില്‍ വിധി എഴുത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള് അപമാനിതയായാല്‍ അവള്‍ക്ക് നീതി കിട്ടണം. അത് കൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാന്‍ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതുമെന്നും യുഡിഎഫ്…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ല; നിലപാട് വ്യക്തമാക്കി ട്വന്റി 20 -ആംആദ്മി സഖ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്മി പാര്‍ട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കേരളം ചര്‍ച്ച ചെയ്ത…
-
ElectionKeralaNewsPolitics
തൃക്കാക്കര സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം; ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന് സിപിഐഎമ്മിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിയിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. എം ബി മുരളീധരനെ…
-
ElectionKeralaNewsPolitics
ഒരു മുന്നണിക്കും ഉറപ്പ് നല്‍കിയിട്ടില്ല, ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും: സാബു എം ജേക്കബ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി- ട്വന്റിയുടെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. ഒരു മുന്നണിക്കും ഉറപ്പ് നല്‍കിയിട്ടില്ല.…
-
ElectionKeralaNewsPolitics
ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോസ്കോ കളമശേരി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം…
-
ElectionErnakulamKeralaLOCALNewsPolitics
തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപി; രണ്ട് സീറ്റുകളും പിടിച്ചെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപിക്ക് വിജയം. ഇളമനതോപ്പില്‍ എന്‍ഡിഎയുടെ വള്ളി രവി 363 വോട്ട് നേടി. പിഷാരികോവില്‍ എന്‍ഡിഎയുടെ രതി…
-
ElectionKeralaNewsPolitics
വിവാദങ്ങള്‍ ചര്‍ച്ചയാക്കില്ല; വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയിലെ ചര്‍ച്ചാ വിഷയം, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് സുനിശ്ചിതമാണെന്ന് ജോ ജോസഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചയാക്കാന്‍ ഇല്ലെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. സംസ്ഥാനത്തിന്റെ വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യുക. ഇടതു മുന്നണി തൃക്കാക്കരയില്‍ മികച്ച…
-
ElectionKeralaNewsPolitics
സ്വരാജ് അവരുടെ ആഗ്രഹം പറഞ്ഞു, ഇടതുപക്ഷത്തിനോടൊപ്പമെന്ന നിലപാടില്ല, കെ റെയിലിനെ എതിര്‍ക്കുന്നു; യുഡിഎഫ് എല്ലാം തികഞ്ഞവരല്ല; നിലപാട് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒരു തീരുമാനത്തിലെത്തുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക്ക് പറഞ്ഞു.…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ മുന്നണികള്‍ നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചു; സിപിഐമ്മിന്റേയും കോണ്‍ഗ്രസിന്റേയും വാദം തള്ളി സാബു എം ജേക്കബ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് മുന്നണികള്‍ നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം…
