അജ്മാന്: സ്വര്‍ണ്ണ കടത്തു വിവാദം ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്ന ഇടത് മുന്നണിയും മന്ത്രി കെടി ജലീലും കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് അജ്മാന് കെഎംസിസി വടകര മണ്ഡലം ജനറല്‍…
Gulf
-
-
GulfPravasi
യുഎഇയില്‍ കൊവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിത പരിശോധന
by NEWS DESK 3by NEWS DESK 3യുഎഇയില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിത പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
-
GulfNationalNewsPravasi
കോവിഡ് മാനദണ്ഡം ലംഘിച്ചു; എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടുവരെ ദുബായില്‍ വിലക്ക്
by NEWS DESK 3by NEWS DESK 3എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ…
-
GulfNewsPravasiWorld
ചരിത്ര നിമിഷം; ഇസ്രയേലും യുഎഇയും ബഹ്റൈനും സമാധാന കരാറില്‍ ഒപ്പിട്ടു
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ച് ബഹ്റൈനും യുഎഇയുമായി ചരിത്ര കരാര്‍ (അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍…
-
GulfPravasi
സ്ത്രീകളാണെന്ന വ്യാജേന ഓണ്‍ലൈന്‍ ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി വ്യാപക തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
by NEWS DESK 3by NEWS DESK 3ദുബായ്: വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുന്നതിനായി പുതിയ രീതികള്‍ സ്വീകരിക്കുകയാണെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും ദുബായ് പൊലീസ് ട്വിറ്ററില്‍…
-
Be PositiveGulfHealthKeralaRashtradeepam
മലയാളിക്ക് വീണ്ടും യൂസഫലിയുടെ കൈതാങ്ങ് : കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ നാട്ടികയില്‍ സജ്ജമായി. 1400 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലുലു ഗ്രൂപ്പാണ് ഒരുക്കിയിരിക്കുന്നത്.
നാട്ടിക: കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി എഫ് എല്‍ ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തില്‍…
-
GulfPravasi
രേഖകളില്ലാത്തവര്‍ ഔട്ട്പാസിന് അപേക്ഷിക്കണം: ഇന്ത്യന്‍ എംബസി
by NEWS DESK 3by NEWS DESK 3അബുദാബി: മാര്‍ച്ച് ഒന്നിനു മുന്‍പ് വീസ കാലാവധി കഴിഞ്ഞവരില്‍ രേഖകളില്ലാതെ യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഔട്ട്പാസിന് അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി. ഇത്തരക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലപരിധി…
-
GulfPravasi
കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂള്‍ അടക്കേണ്ടി വരുമെന്ന് യു.എ.ഇ
by NEWS DESK 3by NEWS DESK 3ദുബായ്: യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂളുകള്‍ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളില്‍ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.…
-
GulfPravasi
മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്കി കുവൈത്ത്
by NEWS DESK 3by NEWS DESK 3കുവൈത്തില്‍ താമസകാലാവധി കഴിഞ്ഞവര്‍ക്കും സന്ദര്‍ശകര്‍ക്കും മൂന്നു മാസത്തേക്ക് കൂടി വിസ കാലാവധി നീട്ടി നല്കാന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 31 നു വിസ- ഇഖാമ കാലാവധി അവസാനിക്കുന്ന…
-
GulfKeralaNewsPravasi
പ്രവാസികള്‍ക്ക് ആശ്വാസധനം: അമ്പതിനായിരം പേര്‍ക്കായി 25 കോടി രൂപ വിതരണം ചെയ്തു
by NEWS DESK 3by NEWS DESK 3ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50,000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ…
